Latest NewsKeralaNews

കോ​ഴി​ക്കോ​ട് എം​.ഡി​.എം​.എ​യു​മാ​യി യു​വാവ് പി​ടി​യി​ല്‍

 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് എം​.ഡി​.എം​.എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. പാ​ള​യ​ത്തി​നു സ​മീ​പം 100-ഗ്രാം ​എം​.ഡി​.എം​.എ​യു​മാ​യാണ് യു​വാ​വ് പി​ടി​യി​ലാ​യത്. ച​ക്കും​ക​ട​വ് സ്വ​ദേ​ശി ര​ജീ​സി(40)​നെ​യാ​ണ് എ​ക്സൈ​സ് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ഗോ​ഡൗ​ണി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​മ​രു​ന്ന്.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു ചി​ല്ല​റ വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച​താ​ണ് ഇത്.
പിടികൂടിയ മയക്കുമരുന്നിന്
വി​പ​ണി​യി​ല്‍ 15 ല​ക്ഷം രൂ​പ വ​രെ വി​ല​ വരും. മ​ല​ബാ​റി​ലെ പ്ര​ധാ​ന​മ​യ​ക്കു​മു​രു​ന്നു മാ​ഫി​യ സം​ഘ​ങ്ങ​ളു​മാ​യി ര​ജീ​സി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

പാ​ഴ്‌​സ​ലാ​യാ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ ല​ഭി​ക്കാ​റു​ള്ള​തെ​ന്നും കോ​ള​ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വില്‍പ്പനയെ​ന്നും ര​ജീ​സ് ചോ​ദ്യം​ചെ​യ്യ​ലി​ല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button