Latest NewsNewsInternationalGulfOman

വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് കാലാവധി ദീർഘിപ്പിച്ച് ഒമാൻ

മസ്‌കത്ത്: വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് കാലാവധി ദീർഘിപ്പിച്ച് ഒമാൻ. വിദേശ തൊഴിലാളികളെ തൊഴിലിടങ്ങളിൽ നിയമിക്കുന്നതിനായി രാജ്യത്തേക്ക് കൊണ്ട് വരുന്നതിനുള്ള ലൈസൻസുകളുടെ കാലാവധി 2022 സെപ്തംബർ 30 വരെ നീട്ടിയത്. ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: നിര്‍മാണത്തിലിരിക്കുന്ന വീടുകളില്‍ കയറി നിര്‍മാണ സാമഗ്രികള്‍ കവർന്നു : പ്രധാന പ്രതി അറസ്റ്റിൽ

2022 ജൂൺ 30-നകം കാലാവധി അവസാനിക്കുന്ന ലൈസൻസുകളുടെ കാലാവധിയാണ് ഇത്തരത്തിൽ നീട്ടി നൽകുന്നതെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ ഭാഗമായാണ് നടപടി.

Read Also: അക്രമികൾ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നതിന് നൂപൂർ ശർമ്മയുടെ ‘ലൈസൻസില്ലാത്ത നാവിനെ’ കുറ്റപ്പെടുത്തി സുപ്രീം കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button