പത്തനംതിട്ട: അടൂരില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു. ഏനാത്ത് റഹ്മാന് മന്‍സിലില്‍ ഫാത്തിമത്ത് (74) ആണ് മരിച്ചത്.
Read Also : ഗുവാഹത്തിയില്‍ വിമതരുടെ മനസ്സിളക്കാനെത്തിയ ഉദ്ധവ് താക്കറയുടെ ദൂതന് അറസ്റ്റില്‍
പ്രഭാത സവാരിക്കിടെ അതിരാവിലെ 5.30-നാണ് അപകടമുണ്ടായത്. മകനും കൊച്ചുമകനും ഷോക്കേറ്റെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments