News

മദ്യനികുതി വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പുതുക്കിയ വിലയുടെ പട്ടിക പുറത്തുവിട്ട് ബെവ്കോ

മദ്യത്തിന് 35% നികുതി വര്‍ദ്ധിപ്പിച്ചു, പുതുക്കിയ വില പുറത്തുവിട്ട് ബെവ്‌കോ: ബാറുകളില്‍ മദ്യം പാഴ്‌സല്‍ നല്‍കാനും തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനികുതി വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ, പുതുക്കിയ വിലയുടെ പട്ടിക ബെവ്‌കോ പുറത്തുവിട്ടു. ബിയര്‍, വൈന്‍ എന്നിവയ്ക്ക് 10 ശതമാനവും മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയും നികുതി വര്‍ദ്ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ബാറുകളില്‍ മദ്യം പാഴ്‌സല്‍ നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്.
ബ്രാന്‍ഡുകളുടെ പുതിയ വില, പഴയ വില ബ്രാക്കറ്റില്‍

ഹണീബി 620 (560)

സെലിബ്രേഷന്‍ 580 (520)

ഓള്‍ഡ് മങ്ക് 850 (770)

എം സി ബ്രാന്‍ഡി 620 (560)

എം എച്ച് ബ്രാന്‍ഡി 910 (820)

ബക്കാര്‍ഡി 1440 (1290)

സിഗ്‌നേച്ചര്‍ 1410 (1270)

മാജിക് മൊമന്റസ്‌  1010 (910)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button