തൃശ്ശൂര്‍: പോക്സോ കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. എട്ട് വർഷം തടവും 35000 രൂപ പിഴയും ആണ് കോടതി ശിക്ഷ വിധിച്ചത്.
പുന്നപറമ്പിൽ ചാലിശ്ശേരി സുന്ദരൻ എന്നു വിളിക്കുന്ന നാരായണനെയാണ് കോടതി ശിക്ഷിച്ചത്. തൃശ്ശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷിച്ചത്.
വടക്കാഞ്ചേരി പൊലീസ് 2016-ൽ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് നാരായണന്.
Post Your Comments