ഈ വർഷത്തെ ഫാദേഴ്‌സ് ഡേയ്ക്ക് അച്ഛന് എന്ത് സമ്മാനം നൽകും എന്ന കണ്‍ഫ്യൂഷനിൽ ആണോ നിങ്ങൾ? എന്നാൽ ഒട്ടും സമയം കളയേണ്ട… നിങ്ങളുടെ അച്ഛന് നൽകാൻ പറ്റിയ അടിപൊളി ചില ഗിഫ്റ്റുകൾ പരിചയപ്പെടാം.
Smart Bands under Rs 5,000: Xiaomi, OnePlus പോലുള്ള ബ്രാൻഡുകൾ 5,000 രൂപയിൽ താഴെയുള്ള ഒന്നാന്തരം ഫിറ്റ്‌നസ് ബാൻഡുകൾ നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. നിരവധി സവിശേഷതകളുമായി ആണ് ഇവ വിപണിയില്‍ ഉള്ളത്. ഫിറ്റ്‌നസ് ബാൻഡുകളോ സ്‌മാർട്ട് ബാൻഡുകളോ ഇനി കണ്ണിന് പ്രശ്‌നമല്ല.
-Mi Smart Band 6: Rs 3,499
-OnePlus Band: Rs 1,599
-Redmi Smart Band Pro Sports Watch: Rs 3,999
ഈ ശ്രേണിയിലും വലിയ മുതൽ മുടക്കമില്ലാതെ നമുക്ക് വാങ്ങാൻ പറ്റിയ സമ്മാനങ്ങള്‍ ആണ്.
-NoiseFit Evolve 2: Rs 3,799
-boAt Watch Xtend: Rs 2,999
TWS Earbuds under Rs 5,000: ഇപ്പോൾ പല സ്‌മാർട്ട്‌ഫോണുകളും ഇയർബഡുകൾ ഇല്ലാതെയാണ് വരുന്നത്. അതിനാല്‍ തന്നെ, ഇത്തരം ഇയർബഡുകൾക്ക് ഇപ്പോൾ ആവശ്യക്കാര്‍ ഏറെയാണ്.
5,000 രൂപയിൽ താഴെ വില വരുന്ന ചില ഇയർ ബഡുകൾ പരിചയപ്പെടാം.
-Oppo Enco Air 2: Rs 1,999
-Philips Audio TAT2236: Rs 3,399
-Realme Buds Air 2: Rs 3,299
-Jabra Elite Active 65T: Rs 3,999
Smart Devices under Rs 5,000: ആമസോണിൽ നിന്നും ലെനോവോയിൽ നിന്നുമുള്ള ചില ഉൽപ്പന്നങ്ങളും ഈ ഫാദേഴ്‌സ് ഡേയിൽ നമുക്ക് വാങ്ങാവുന്നതാണ്. ലളിതമായ വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് നിരവധി ജോലികൾ ചെയ്യാൻ കഴിയുന്ന സ്‌മാർട്ട് സ്പീക്കറുകൾ ഉണ്ട്… അവ കൂടി ഒന്ന് പരിചയപ്പെടാം.
-Echo Dot (4th Gen): Rs 2,999
-Fire TV Stick (3rd Gen) Rs 3,999
-Lenovo Smart Clock Essential with Alexa Built-in: Rs 4,999
Post Your Comments