മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ എല്ലാവരും പല വഴികളും നോക്കുന്നവരാണ്. മുഖകാന്തി വർദ്ധിപ്പിക്കാൻ ആയുർവേദത്തിൽ ചില പൊടിക്കൈകൾ ഉണ്ട്. അവ എന്തെന്ന് നോക്കാം.
- രാമച്ചം, കസ്തൂരി മഞ്ഞൾ എന്നിവ ഉണക്കിപ്പൊടിച്ച് ചെറുചൂടുവെള്ളത്തിൽ ചാലിച്ച് മുഖത്തു പുരട്ടുക
- കുങ്കുമാദി തൈലം മുഖത്തു പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകാം. മുഖത്തെ കറുപ്പു നിറം മാറും
Read Also : ചര്‍മ്മത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വിയര്‍പ്പിനെയും അഴുക്കിനെയും നീക്കം ചെയ്യാൻ
- ഉലുവ കുതിർത്ത് അരച്ച് അൽപം ഒലിവെണ്ണ ചേർത്ത് അരച്ച് മുഖത്തു പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം
- പച്ചമഞ്ഞൾ നേർമയായി അരച്ച് മുഖത്തു പുരട്ടിയാൽ മുഖക്കുരു മാറി മുഖകാന്തി വർദ്ധിക്കും
- ഏലാദി വെളിച്ചെണ്ണ ദിവസവും മുഖത്തു പുരട്ടാം. മുഖത്തിന് നിറവും മാർദ്ദവവും കൂടും
Post Your Comments