ദുബായ്: തെക്കൻ ഇറാനിലെ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ. ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
Read Also: ആണവശേഷിയുള്ള അന്തര്‍വാഹിനിയില്‍ നിരന്തരം ലൈംഗിക ബന്ധം, വനിതാ സബ്മറൈന് ക്യാപ്റ്റനെ പുറത്താക്കി നേവി
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് തെക്കൻ ഇറാനിലെ ഹോമോസ്ഗൻ പ്രവിശ്യയിലെ ചരകിൽ രാവിലെ 10.06 നാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം ആളപായമോ, നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read Also: എയർ ഇന്ത്യ: എയർ ഏഷ്യയുടെ മുഴുവൻ ഓഹരികളും വാങ്ങാൻ അനുമതി
Post Your Comments