Latest NewsNewsLife StyleFood & CookeryHealth & Fitness

ഭക്ഷണത്തിന് ശേഷം തണുത്ത വെള്ളം കുടിക്കരുതെന്ന് പറയുന്നതിന്റെ കാരണമറിയാം

ഭക്ഷണം കഴിച്ചശേഷം മിക്ക ആളുകളും തണുത്ത വെള്ളം ആണ് കുടിക്കുന്നത്. ഭക്ഷണം കഴിച്ചശേഷം തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.

തണുത്ത വെള്ളം കുടിക്കുന്നത് ഭക്ഷണത്തില്‍ നിന്നുള്ള എണ്ണ കട്ടപിടിക്കാന്‍ കാരണമാകും. ഇത് കുടലില്‍ അടിഞ്ഞു കൂടുകയും കൊഴുപ്പായും പിന്നീട് കൊളസ്‌ട്രോളായും രൂപപ്പെടുകയും ചെയ്യും. ഇത് ദഹനം വൈകിപ്പിക്കും.

Read Also : അക്രമം വ്യാപിപ്പിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു: വാ തുറന്നാൽ നുണ പറയുന്ന നേതൃത്വമാണ് സി.പി.ഐ.എമ്മിന്റേതെന്ന് കെ. സുധാകരൻ

ഭക്ഷണത്തിലെ എണ്ണമയം കട്ടപിടിക്കുന്നത് കുടലില്‍ ക്യാന്‍സര്‍ ഉണ്ടാകാനും ഹൃദ്രോഗം, മസ്‌തിഷ്‌കാഘാതം എന്നിവയ്‌ക്കും കാരണമാകും. അതേസമയം, ഭക്ഷണശേഷം ചൂടുവെള്ളമാണ് കുടിക്കുന്നതെങ്കില്‍, ആഹാരത്തിലെ എണ്ണമയം കട്ടപിടിക്കില്ല. പക്ഷേ, അമിതമായ ചൂടുവെള്ളം കുടിക്കരുത്. ഇളം ചൂടുവെള്ളമാണ് നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button