Latest NewsNewsSaudi ArabiaInternationalGulf

ഹജ് സീസൺ: ഒട്ടകങ്ങൾ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് തടയുമെന്ന് അധികൃതർ

മക്ക: ഹജ് സീസണിൽ ഒട്ടകങ്ങൾ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ച് സൗദി അറേബ്യ. കോവിഡിനെ നേരിടാൻ അധികൃതർ സ്വീകരിച്ച മുൻകരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.

Read Also: വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പുടിന്റെ വിസർജ്യം ശേഖരിക്കാൻ പ്രത്യേക സംഘം: സ്യൂട്ട്കേസിലാക്കി റഷ്യയിലേക്കയക്കും !

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് പടരുന്നത് തടയുന്നതിനാണ് തീരുമാനമെന്ന് മക്ക മേഖലയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ബ്രാഞ്ച് ഡയറക്ടർ സഈദ് അൽ ഗാംദി അറിയിച്ചു. കൂടാതെ, ജിദ്ദ തുറമുഖം വഴി വരുന്ന ആടുകളെ പരിശോധിക്കുന്നതിനും അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാപ്പകൽ മുഴുവൻ പ്രവർത്തിക്കുന്ന സ്‌പെഷ്യലൈസ്ഡ് വെറ്റിനറി കേഡർമാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘ഞങ്ങൾക്ക് നൂപുർ ശർമ്മയെ ശിരഛേദം ചെയ്യണം’: പ്രതിഷേധ റാലിയിലെ കോളേജ് വിദ്യാർത്ഥിനികളുടെ മുദ്രാവാക്യം വിവാദമാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button