KozhikodeNattuvarthaLatest NewsKeralaNews

പോക്സോ കേ​സി​ൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി വി​പി​നെ​യാ​ണ് (25) നാ​ദാ​പു​രം പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ മാ​ർ​ത്താ​ണ്ഡം എ​സ്.​ഐ അ​രു​ൺ കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്

നാ​ദാ​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി വി​പി​നെ​യാ​ണ് (25) നാ​ദാ​പു​രം പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ മാ​ർ​ത്താ​ണ്ഡം എ​സ്.​ഐ അ​രു​ൺ കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘പ്രതിദിനം 60 കിലോമീറ്റർ വീതം ഹൈവേ നിർമ്മിക്കും’ : നിതിൻ ഗഡ്കരി

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വാ​ണി​മേ​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്ത് ഒ​ളി​ച്ച് താ​മ​സി​ക്കെ യുവാവ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

പ്ര​തി കു​റ്റ്യാ​ടി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത മ​റ്റൊ​രു കേ​സി​ലും പ്ര​തി​യാ​ണെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button