കൊച്ചി: കെ റെയിൽ കുറ്റി പിഴുത സ്ഥലത്ത് മരങ്ങൾ നട്ട് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പരിസ്ഥിതി ദിനവും പ്രതിഷേധവും ഒന്നിച്ച് ആഘോഷിക്കുകയാണെന്നാണ് പ്രവർത്തകരുടെ മറുപടി.
എറണാകുളത്താണ് കോൺഗ്രസ് പ്രവർത്തകർ ഈ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ ജെബി മേത്തര്‍ എംപി, അന്‍വ൪ സാദത്ത് എംഎല്‍എ എന്നിവരും സമരസമിതിക്കൊപ്പം അണിനിരന്നിരുന്നു.
അതേസമയം, മലപ്പുറം തിരൂരില്‍ സില്‍വര്‍ ലൈന്‍ കുറ്റി പിഴുതു മാറ്റിയ സ്ഥലത്ത് സമര സമിതി വൃക്ഷതൈകള്‍ നട്ടു. പരപ്പനങ്ങാടിയിലും സമാനമായ പ്രതിഷേധം
Post Your Comments