Latest NewsNewsInternationalGulfQatar

സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ഹെൽത്ത് ഇൻഷുറൻസ് പാക്കേജ് ഏർപ്പെടുത്താനുള്ള നിർദ്ദേശം അംഗീകരിച്ച് ഖത്തർ ക്യാബിനറ്റ്

ദോഹ: സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ഹെൽത്ത് ഇൻഷുറൻസ് പാക്കേജുകൾ ഏർപ്പെടുത്താനുള്ള നിർദ്ദേശം അംഗീകരിച്ച് ഖത്തർ ക്യാബിനറ്റ്. ഖത്തർ ആരോഗ്യ മന്ത്രാലയമാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്. ജൂൺ 1 ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.

Read Also: നടപടികൾ കർശനമാക്കണം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂൺ 30 നകം നടപ്പാക്കാന്‍ കേന്ദ്ര നിർദ്ദേശം

അതേസമയം, രാജ്യത്തെ ആരോഗ്യ പരിചരണ സേവനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള 2021/22 എന്ന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും ഈ തീരുമാനം നടപ്പിലാക്കുന്നത്.

Read Also: ‘ആരും പീഡിപ്പിച്ചിട്ടില്ല, പരാതിയില്ല’: പീഡന പരാതിയിൽ മൊഴി നൽകിയതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button