തിരുവനന്തപുരം: 35 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. ഉച്ചക്കടയിലെ എല്‍എംഎസ്‌എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ഉച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ പ്രാഥമിക ചികിത്സ നല്‍കി വീടുകളിലേക്ക് തിരിച്ചയച്ചു. സംഭവത്തെ തുടര്‍ന്ന്, സ്കൂള്‍ അഞ്ച് ദിവസം അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി.
Post Your Comments