
ചെന്നൈ: വിഗ്രഹങ്ങൾ പുനരുദ്ധാരണം ചെയ്യാനെന്ന വ്യാജേന ആളുകളിൽ നിന്ന് പണം പിരിച്ച യൂട്യൂബർ അറസ്റ്റിൽ. കാർത്തിക് ഗോപിനാഥ് എന്ന തമിഴ്നാട് യൂട്യൂബറാണ് അറസ്റ്റിലായത്. ‘ഇളയ ഭാരതം’ എന്ന തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇയാൾ പണം പിരിച്ചത്.
പിരിച്ചെടുത്ത പണം ഇയാൾ സ്വന്തം ചെലവുകൾക്കായാണ് വിനിയോഗിച്ചത്. കൃത്യമായ അനുവാദമില്ലാതെയാണ് ഇയാൾക്ക് പണം പിരിച്ചതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments