KozhikodeLatest NewsKeralaNattuvarthaNews

സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം കണ്ടെത്തി : ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളും ചി​ത​റി കി​ട​ക്കു​ന്ന നി​ല​യിൽ

വി​റ​ക് ശേ​ഖ​രി​ക്കാ​ൻ എ​സ്റ്റേ​റ്റി​ലെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് സം​ഭ​വം ക​ണ്ട​ത്

കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി​യി​ലെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം കണ്ടെത്തി. ത​ല​യോ​ട്ടി​ക​ളും അ​സ്ഥി​ക​ളും ചി​ത​റി കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. വി​റ​ക് ശേ​ഖ​രി​ക്കാ​ൻ എ​സ്റ്റേ​റ്റി​ലെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് സം​ഭ​വം ക​ണ്ട​ത്.

പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണെ​ന്നാ​ണ് സൂ​ച​ന. ജീ​വ​നൊ‌​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ​ത്ത് നി​ന്നും ക​യ​റും തു​ണി​ക​ളും ക​ണ്ടെ​ത്തിയിട്ടുണ്ട്.

Read Also : ഐപിഎല്ലിൽ ഇന്ന് കലാശപ്പോര്: സഞ്ജുവും ഹര്‍ദ്ദിക് പാണ്ഡ്യയും നേർക്കുനേർ

സമീപ പ്രദേശങ്ങളിൽ നി​ന്നും അ​ടു​ത്ത​കാ​ല​ത്ത് കാ​ണാ​താ​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു. അതേസമയം, പൊലീസ് നടപടികൾക്ക് ശേഷം മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button