UAELatest NewsNewsInternationalGulf

ടെക്സാസിലെ സ്‌കൂളിലുണ്ടായ വെടിവെപ്പ്: ശക്തമായി അപലപിച്ച് യുഎഇ

അബുദാബി: ടെക്‌സാസിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിനെ ശക്തമായി അപലപിച്ച് യുഎഇ. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായും ഭീകരതയെ നിരസിക്കുന്നതായും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.

Read Also: ഗവി വനംവകുപ്പ് സ്റ്റേഷനിൽ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമം: ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്കെതിരെ നടപടി

ആക്രമണത്തിന് ഇരയായവർക്ക് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും യുഎഇ വ്യക്തമാക്കി.

Read Also: രണ്ടു ദിവസത്തിനിടെ കെ.ജി.എഫ്2 കണ്ടത് മൂന്നു തവണ: റോക്കി ഭായിയെപ്പോലെ തുടർച്ചയായി സിഗരറ്റ് വലിച്ച 15കാരന്‍ ആശുപത്രിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button