Latest NewsKeralaNews

പച്ച നുണ പറഞ്ഞ സ്വന്തം വകുപ്പ് മന്ത്രിക്കെതിരെ, സാക്ഷാൽ മുഖ്യനെതിരെ കേസെടുക്കാൻ പാവം പോലീസിനാവില്ലല്ലോ! കുറിപ്പ്

കുന്തിരിക്കം വാങ്ങിയവർക്കും അരിയും മലരും വാങ്ങിയവർക്കും നല്ല നമസ്ക്കാരം

സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകൻ അലി അക്ബർ എന്ന രാമസിംഹൻ. ഹൈന്ദവ മതം സ്വീകരിച്ചു പേര്  മാറ്റിയ  രാമസിംഹൻ 2047 സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായിരിക്കില്ല, ജിഹാദിന്റെ തേരോട്ടത്തിൽ അലമുറയിട്ട് കരയുന്നവരുടെ കാലമായിരിക്കുമെന്നു പറയുന്നു.

read also: അബുദാബിയിലെ റസ്റ്റോറന്റിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: പരിക്കേറ്റവരെ സന്ദർശിച്ച് പോലീസ് മേധാവി

കുറിപ്പ് പൂർണ്ണ രൂപം,

പച്ച നുണ പറഞ്ഞ, വർഗീയത പറഞ്ഞ സ്വന്തം വകുപ്പ് മന്ത്രിക്കെതിരെ സാക്ഷാൽ മുഖ്യനെതിരെ കേസെടുക്കാൻ പാവം പോലീസിനാവില്ലല്ലോ…
നുമ്മക്കും ആവില്ല…

പച്ചയാണ് മുഖ്യം, പച്ചയിൽ പച്ചനോട്ടുണ്ട്, പവറുണ്ട്,
അരിക്കും മലരിനും കുന്തിരിക്കത്തിനും.. ഇതില്ലല്ലോ?
കൊങ്ങിക്കും പച്ചയെ വെളിച്ചെണ്ണ പുരട്ടി തഴുകിയില്ലേൽ നില നിൽപ്പില്ലല്ലോ? തീവ്ര പച്ച ഇടത്തും സോഫ്റ്റ്‌ പച്ച വലത്തും,.. സോഫ്റ്റ്‌ പച്ച മെലിഞ്ഞു,കുറേ മാംസം ഇടതു പക്ഷത്തെക്ക് നിസ്ക്കാരപ്പായം അനുവദിച്ചത് കൊണ്ട് പോയി..
പിന്നെ കാവി… കാവി….കഷ്ടം കഷണമായി പലതുരുത്തിൽ…നാ…രും,ഈ… നും ആയി പെന്റുലം പോലെ ആടുന്നു…

ചുരുക്കി പറഞ്ഞാൽ കുരിശും ഓംകാരവും
മുട്ടിലിഴയുന്നു…
കുന്തിരിക്കം വാങ്ങിയവർക്കും, അരിയും മലരും വാങ്ങിയവർക്കും നല്ല നമസ്ക്കാരം, നിങ്ങൾ രണ്ടു ആടുകളാവുന്നു, പരസ്പരം കുത്തി ചോര വീഴ്ത്താൻ വിധിക്കപ്പെട്ടവർ..
ചോര നക്കിക്കൂടിക്കാൻ കടും ചോപ്പും കടും പച്ചയും ഒരുമിച്ചു നിലകൊള്ളുമ്പോൾ, ഒന്ന് കൂടി ആഞ്ഞു കുത്തി ചോര വീഴ്ത്താം…
#2047… കാത്തിരുന്നോ… അത് സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായിരിക്കില്ല, ജിഹാദിന്റെ തേരോട്ടത്തിൽ അലമുറയിട്ട് കരയുന്നവരുടെ കാലമായിരിക്കും…
മുന്നിൽ തൃക്കാക്കരയുണ്ട് വേണ്ടുന്നവർക്ക് തീരുമാനിക്കാം….
ബോധം അത് ഉള്ളവർക്ക് ഉപയോഗിക്കാം..
ഇല്ലേൽ അനുഭവിക്കാം….

shortlink

Related Articles

Post Your Comments

Related Articles


Back to top button