KottayamLatest NewsKeralaNattuvarthaNews

ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ കാ​​ർ ഇ​​ടി​​ച്ച് അപകടം : ഓട്ടോ ഡ്രൈവർക്ക് പരിക്ക്

ഏ​​റ്റു​​മാ​​നൂ​​ർ ഭാ​​ഗ​​ത്തേ​​ക്ക് പോ​​കാ​​ൻ തി​​രി​​ച്ച കാ​​ർ കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​​ക്ക് വ​​രു​​ക​​യാ​​യി​​രു​​ന്ന ഓ​​ട്ടോ​​യി​​ലി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടമുണ്ടായത്

കോ​​ട്ട​​യം: ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ കാ​​ർ ഇ​​ടി​​ച്ചുണ്ടായ അപകടത്തിൽ ഓ​​ട്ടോ ഡ്രൈ​​വ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. ഏ​​റ്റു​​മാ​​നൂ​​ർ ഭാ​​ഗ​​ത്തേ​​ക്ക് പോ​​കാ​​ൻ തി​​രി​​ച്ച കാ​​ർ കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​​ക്ക് വ​​രു​​ക​​യാ​​യി​​രു​​ന്ന ഓ​​ട്ടോ​​യി​​ലി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടമുണ്ടായത്.

നാ​​ഗ​​മ്പ​​ടം ഫെ​​ഡ​​റ​​ൽ ബാ​​ങ്കി​​ന് മു​​ൻ​​ഭാ​​ഗ​​ത്ത് എം​​സി റോ​​ഡി​​ൽ, ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ശേ​​ഷ​​മാ​​ണ് അപകടം നടന്നത്. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ ഓ​​ട്ടോ​​റി​​ക്ഷ​​യു​​ടെ ചി​​ല്ലു​​ക​​ൾ പൊ​​ട്ടി.

Read Also : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും.

അപകടത്തിൽ പ​​രി​​ക്കേ​​റ്റ ഡ്രൈ​​വ​​റെ കോ​​ട്ട​​യം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്രവേശിപ്പിച്ചു. ഗാ​​ന്ധി​​ന​​ഗ​​ർ പൊ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button