KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്

ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില ഇന്ന് വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37720 രൂപയാണ്.

തുടർച്ചയായ മൂന്ന് ദിവസം ഉയർന്നതിന് ശേഷം ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 840 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്.

Read Also : ഗോവയിൽ പോർച്ചുഗീസുകാർ നശിപ്പിച്ച ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണം: മുഖ്യമന്ത്രി പ്രമോദ് സാവന്ത്

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button