COVID 19Latest NewsIndiaNews

രാജ്യത്ത് ഒമൈക്രോണിന്റെ പുതിയ ഉപ വകഭേദം: വീണ്ടും കോവിഡ് വ്യാപനമുണ്ടാകുമോ എന്ന് ആശങ്ക

ഒമൈക്രോണിന്റെ ഉപ വകഭേദമായ ബിഎ 4 വകഭേദമാണ് സ്ഥിരീകരിച്ചത്.

ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നു തരംഗങ്ങൾ തീർത്ത പ്രതിസന്ധിയിൽ നിന്നും കര കയറുകയാണ് ജനങ്ങൾ. ഇപ്പോഴിതാ, രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനമുണ്ടാകുമോ എന്ന് ആശങ്ക. ഒമൈക്രോണിന്റെ പുതിയ ഉപ വകഭേദം കണ്ടെത്തിയതാണ് ഇത്തരം ഒരു ആശങ്കയ്ക്ക് കാരണം.

read also: മുടിയുടെ ആരോഗ്യത്തിന് ചെമ്പരത്തി ഉപയോഗിച്ച് നോക്കിയാലോ?

ഒമൈക്രോണിന്റെ ഉപ വകഭേദമായ ബിഎ 4 വകഭേദമാണ് സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഹൈദരാബാദിലെത്തിയ രോഗിക്കാണ് ഒമൈക്രോണ്‍ ഉപ വകഭേദം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button