AlappuzhaLatest NewsKeralaNattuvarthaNews

മാ​ർ​ജി​ൻ ഫ്രീ ​മാ​ർ​ക്ക​റ്റി​ൽ തീ​പി​ടി​ത്തം: വൻ നാശനഷ്ടം

ആ​ർ​ക്കും പ​രി​ക്കേ​റ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം

ആ​ല​പ്പു​ഴ: ത​ല​വ​ടി​യി​ൽ മാ​ർ​ജി​ൻ ഫ്രീ ​മാ​ർ​ക്ക​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു.

Read Also : പഠനം ഇനി ബസിലും: കെഎസ്‌ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാക്കുന്നു

ചൊ​വ്വാ​ഴ്ച രാവിലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കേ​റ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ അ​ഗ്നി​ശ​മ​ന​സേ​നയാണ് തീ​യ​ണ​ച്ചത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​​ഗ​മ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button