KozhikodeNattuvarthaLatest NewsKeralaNews

സ്വ​ത്ത് ത​ർ​ക്ക​ത്തി​നി​ടെ അ​നു​ജ​ന്‍ ജ്യേ​ഷ്ഠനെ ത​ല​യ്ക്ക​ടിച്ച് കൊലപ്പെടുത്തി

കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി ച​ന്ദ്ര​ഹാ​സ​നാ​ണ് കൊല്ലപ്പെട്ടത്

കോ​ഴി​ക്കോ​ട്: സ്വ​ത്ത് ത​ർ​ക്ക​ത്തി​നി​ടെ അ​നു​ജ​ന്‍ ജ്യേ​ഷ്ഠനെ ത​ല​യ്ക്ക​ടിച്ച് കൊന്നു. കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി ച​ന്ദ്ര​ഹാ​സ​നാ​ണ് കൊല്ലപ്പെട്ടത്.

സ്വ​ത്ത് സംബന്ധിച്ചുണ്ടായ ത​ര്‍​ക്ക​ത്തി​നി​ടെ ച​ന്ദ്ര​ഹാ​സ​ന്‍റെ അ​നു​ജ​ൻ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ച​ന്ദ്ര​ഹാ​സ​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രിക്കു​ക​യാ​യി​രു​ന്നു.

Read Also : സെലെൻസ്‌കിയെ സന്ദർശിച്ച് നാൻസി പേലോസി : വാഗ്ദാനം ചെയ്തത് യു.എസിന്റെ ഉറച്ച പിന്തുണ

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ന്ദ്ര​ഹാ​സ​ന്‍റെ സ​ഹോ​ദ​ര​ൻ നേ​ര​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക കു​റ്റം ഉ​ൾ​പ്പെ​ടെ ചു​മ​ത്തി കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button