ThiruvananthapuramNattuvarthaKeralaNews

റമദാൻ : ഗവൺമെന്റ് ജീവനക്കാരുടെ തിങ്കളാഴ്ചയിലെ അവധിയ്ക്ക് മാറ്റമില്ല

തിരുവനന്തപുരം: റമദാൻ പ്രമാണിച്ചുള്ള ഗവണ്മെന്റ് ജീവനക്കാരുടെ തിങ്കളാഴ്ച അവധിയിൽ മാറ്റമുണ്ടാകില്ലെന്നും ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യത്തിൽ തിങ്കളാഴ്ച തീരുമാനം എടുക്കുമെന്നും അറിയിപ്പ്.

അതേസമയം, ഞായറാഴ്ച വൈകിട്ട് മാസപ്പിറവി കണ്ടതായി സ്വീകാര്യയോഗ്യമായ വിവരം ലഭിക്കാത്തതിനിനാല്‍ റമദാന്‍ 30 പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച (03.05.2022) ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി.എം അബ്ദുല്ലാ മൗലവി അറിയിച്ചു. മണക്കാട് വലിയ പളളിയില്‍ കൂടിയ ഇമാമുമാരുടെയും മഹല്ലു ഭാരവാഹികളുടെയും സംയുക്ത യോഗത്തിലായിരുന്നു പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button