Latest NewsComputerIndiaCameraNewsMobile PhoneBusinessTechnology

കുറഞ്ഞ വിലയിൽ നിങ്ങൾക്കും ഹെഡ്ഫോണുകൾ സ്വന്തമാക്കാം, ക്രോമയിലെ ക്യാഷ് ബാക്ക് ഓഫറുകൾ ഇങ്ങനെ

1499 രൂപ വിലയുള്ള BOAT BT HPHONE IMMPORTAL IM- 200 BLACK ഹെഡ്ഫോണുകൾ ഓഫർ വിലയായ 1399 രൂപയ്ക്ക് വാങ്ങാൻ സാധിക്കുന്നതാണ്

ഉൽപ്പന്നങ്ങൾക്ക് മികച്ച ക്യാഷ് ബാക്ക് ഓഫറുകളുമായി ക്രോമ. ക്യാഷ് ബാക്ക് ഓഫറുകൾ വഴി കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ക്രോമ വഴി ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. കൂടാതെ, മികച്ച ബാങ്ക് ഓഫറുകളും ഉൽപ്പന്നങ്ങൾക്ക് നൽകിയിട്ടുണ്ട്. അത്തരത്തിൽ, ഇപ്പോൾ ഓഫറുകളിൽ വാങ്ങാൻ സാധിക്കുന്ന ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു.

BOAT BT HEADPHONE ROCKERZ 558 RED ഹെഡ്ഫോണുകൾ വെറും 1099 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. കൂടാതെ, 1499 രൂപ വിലയുള്ള BOAT BT HPHONE IMMPORTAL IM- 200 BLACK ഹെഡ്ഫോണുകൾ ഓഫർ വിലയായ 1399 രൂപയ്ക്ക് വാങ്ങാൻ സാധിക്കുന്നതാണ്.

Also Read: ഡിവൈഎഫ്‌ഐ സെമിനാറിനിടെ ഇടിമിന്നലില്‍ മൈക്ക് തകരാറിലായി: ഉദ്‌ഘാടന പ്രസംഗം നിര്‍ത്തി മന്ത്രി റിയാസ്

BOAT BT PHONE IMMORTAL IM-1300 BLACK ഹെഡ് ഫോണുകൾ ഓഫർ വിലയായ 2599 രൂപയ്ക്ക് വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button