റിയാദ്: ജിസിസി രാജ്യങ്ങളിൽ പൗരന്മാർക്ക് ദേശീയ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം. ഇതിനായുള്ള സംവിധാനം ഉടൻ പുന:രാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് നേരത്തെ ഈ സംവിധാനം നിർത്തി വെച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ പൗരന്മാർക്ക് ജിസിസി രാജ്യങ്ങളിൽ സഞ്ചരിക്കാൻ പാസ്പോർട്ട് നിർബന്ധമാക്കിയിരുന്നു. ഈ നടപടിയാണ് ഒഴിവാക്കുന്നത്.
Read Also: ടോയ്ലറ്റ് കഴുകാന്‍ ഉപയോഗിക്കുന്ന ദ്രാവകം കുടിപ്പിച്ച് ഗര്‍ഭിണിയായ ഭാര്യയെ കൊന്നു
Post Your Comments