Latest NewsComputerCameraNewsIndiaMobile PhoneTechnology

OnePlus 10R സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ, വില ഇങ്ങനെ

8 ജിബി റാമിൽ 128 ജിബി ഇൻ്റേണൽ സ്റ്റോറേജും കൂടാതെ, 12 ജിബി റാമിൽ 256 ജിബി ഇൻ്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയൻ്റ് ലഭ്യമാണ്

ഇന്ത്യൻ വിപണിയിൽ വൺ പ്ലസ് പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. OnePlus 10R സ്മാർട്ട്ഫോണുകളാണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. സവിശേഷതകൾ ഇങ്ങനെ.

6.7 ഇഞ്ച് Full HD+AMOLED ഡിസ്പ്ലേയാണ് കാഴ്ചവയ്ക്കുന്നത്. MediaTek Dimensity 8100 Max പ്രൊസസറിൽ പ്രവർത്തിക്കുന്ന ഈ ഫോണുകളുടെ ആൻഡ്രോയ്ഡ് വേർഷൻ 12 ആണ്.

Also Read: അഫ്രീദിയ്ക്ക് വ്യക്തിത്വമില്ല കളത്തരങ്ങള്‍ കാണിച്ചു, ഹിന്ദുവായതിനാല്‍ അയാൾ എന്നെ ടീമില്‍ നിന്ന് മാറ്റിനിർത്തി: കനേറിയ

8 ജിബി റാമിൽ 128 ജിബി ഇൻ്റേണൽ സ്റ്റോറേജും കൂടാതെ, 12 ജിബി റാമിൽ 256 ജിബി ഇൻ്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയൻ്റ് ലഭ്യമാണ്.

50 മെഗാപിക്സൽ, 8 മെഗാ പിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളും കൂടാതെ, 16 മെഗാപിക്സൽ സെൽഫി ക്യാമറകളുമാ ണ് ഇതിനുള്ളത്. 5000 mah ബാറ്ററി ലൈഫ് ഉള്ള ഈ ഫോണിൻറെ വിപണി വില 38,999 രൂപ മുതലാണ് ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button