Latest NewsIndiaNewsBusinessTechnology

ആമസോൺ സമ്മർ സെയിൽ ഉടൻ, ഓഫറുകൾ ഇങ്ങനെ

499 രൂപയ്ക്ക് താഴെ വരെയുള്ള ഉൽപ്പന്നങ്ങൾ സമ്മർ സെയിൽ ഓഫറിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം

ആമസോണിൽ തകർപ്പൻ ഓഫറുമായി സമ്മർ സെയിൽ ഉടൻ ആരംഭിക്കും. ഈ ഓഫറുകൾ വഴി സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, ക്യാമറകൾ എന്നിങ്ങനെ എല്ലാ തരം ഉൽപ്പന്നങ്ങളും വിലക്കുറവിൽ വാങ്ങാൻ സാധിക്കും.

ക്യാഷ് ബാക്ക് ഓഫറുകൾ കൂടാതെ, എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് സമ്മർ സെയിൽ ഓഫറുകളിലൂടെ ലഭിക്കുന്നതാണ്. ഐസിഐസിഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ആർബിഎൽ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉൽപന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. കൂടാതെ, 499 രൂപയ്ക്ക് താഴെ വരെയുള്ള ഉൽപ്പന്നങ്ങൾ സമ്മർ സെയിൽ ഓഫറിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

Also Read: സാംസങ് ഗാലക്സി M53 5ജി ആദ്യ സെയിൽ ഇന്നാരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button