KozhikodeKeralaNattuvarthaLatest NewsNews

ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു

എറണാകുളം പള്ളിരുത്തി സ്വദേശിയായ 25 വയസുകാരനാണ് മരിച്ചത്

പരപ്പനങ്ങാടി : സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു.

Read Also : താന്‍ ഔട്ടാണോയെന്ന തീരുമാനത്തിന് പോലും കാത്തുനില്‍ക്കാതെയാണ് അവന്‍ ക്രീസ് വിട്ടത്: സുനില്‍ ഗവാസ്‌കര്‍

എറണാകുളം പള്ളിരുത്തി സ്വദേശിയായ 25 വയസുകാരനാണ് മരിച്ചത്. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Read Also : വസ്ത്രങ്ങൾ പുറത്തുകാണുന്ന തരത്തിൽ വിരിച്ചാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി അബുദാബി മുൻസിപ്പാലിറ്റി

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button