Latest NewsNewsInternationalGulfQatar

ഖത്തറിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദോഹ: ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടിയോട് കൂടിയ മഴ ഈ ആഴ്ച അവസാനം വരെ തുടർന്നേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ആകാശം മേഘാവൃതമായിരിക്കുമെന്നും ചില സമയങ്ങളിൽ മഴ കനക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.

Read Also: ‘നയൻതാരയെ സ്വാധീനിക്കാൻ ആർക്കും കഴിയില്ല, തല കുത്തനെ നിന്ന് ആര് എന്ത് ചെയ്താലും നയൻ‌താര ചെയ്യില്ല’: വിഘ്നേഷ് ശിവൻ

കാറ്റിന്റെ വേഗം മണിക്കൂറിൽ 32 നോട്ടിക്കൽ മൈൽ ആയിരിക്കും. തുറസായ സ്ഥലങ്ങളിൽ ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. കടൽ തിരമാല പ്രക്ഷുബ്ധമാകും. ചില സമയങ്ങളിൽ 12 അടി വരെ തിരമാല ഉയരും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Read Also: ‘നയൻതാരയെ സ്വാധീനിക്കാൻ ആർക്കും കഴിയില്ല, തല കുത്തനെ നിന്ന് ആര് എന്ത് ചെയ്താലും നയൻ‌താര ചെയ്യില്ല’: വിഘ്നേഷ് ശിവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button