ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നു. 24 മണിക്കൂറിനിടെ 2,541 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 30 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
നിലവില്‍ 16,522 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 5,22,223.
1,862 പേര്‍ക്കാണ് രോഗമുക്തി. 98.75 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 4,25,21,341 പേര് രോഗമുക്തരായി.
Post Your Comments