രുദ്ര താണ്ഡവ വിലോകനലോലാം
ഭദ്ര വക്ത്രനയനാം ഭവകാന്താം
അന്നദാന നിരതാം ജനനീം താം
ചിന്തയൻ ജപതു ചിത്രദുകൂലാം
ഓം ഉമായൈ നമ: എന്ന മൂല മന്ത്രജപം പാർവ്വതി പ്രീതിക്ക് അത്യുത്തമമാണ്.
കനകധാരാ സ്തോത്രം, ലളിതാസഹസ്രനാമം, ലക്ഷ്മീ അഷ്ടോത്തരശതം, ശക്തി പഞ്ചാക്ഷരി ഇവയുടെ ജപവും പാർവതി ദേവിയുടെ അനുഗ്രഹം നേടാൻ നല്ലതാണ്.
സൗന്ദര്യലഹരിയിൽ പാർവ്വതിയെ
മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ഠാനേ ഹൃദി മരുതമാകാശമുപരി
മനോപി ഭ്രൂമദ്ധ്യേ സകലമപി ഭിത്വാ കുളപഥം
സഹസ്രാരേ പദ്മേ സഹരഹസി പത്യാ വിഹരസേ
Post Your Comments