KozhikodeLatest NewsKeralaNattuvarthaNews

കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് വ​യോ​ധി​കന് ദാരുണാന്ത്യം

ന​ടു​വ​ണ്ണൂ​ര്‍ പ​ള്ളി​യോ​ത്ത്കു​നി കു​ന്നു​മ്മ​ല്‍ മ​ഹ​മൂ​ദ് ( 62) ആ​ണ് മ​രി​ച്ച​ത്

ഉ​ള്ളി​യേ​രി: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. ന​ടു​വ​ണ്ണൂ​ര്‍ പ​ള്ളി​യോ​ത്ത്കു​നി കു​ന്നു​മ്മ​ല്‍ മ​ഹ​മൂ​ദ് ( 62) ആ​ണ് മ​രി​ച്ച​ത്.

ഉ​ള്ളി​യേ​രി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ആണ് അപകടം നടന്നത്. തൊ​ട്ടി​ൽ പാ​ല​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് വ​യോ​ധി​കനെ ഇ​ടി​ച്ച​ത്. ഇ​ടി​ച്ച ശേ​ഷം ബ​സ് മ​ഹ​മൂദി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബസ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

Read Also : ആർഎസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് കോടിയേരിയ്ക്ക് തെളിയിക്കാമോ? വെല്ലു വിളിച്ച് ബിജെപി നേതാവ്

മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. സ​ഫി​യ​യാ​ണ് മ​ഹ​മൂ​ദി​ന്‍റെ ഭാ​ര്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button