ThiruvananthapuramLatest NewsKeralaNattuvarthaNews

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച പഴം വിൽപ്പനക്കാരൻ അറസ്റ്റിൽ

പഴയങ്ങാടി: ഏഴു വയസ്സുള്ള രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പഴം വിൽപനക്കാരൻ പോക്സോ കേസിൽ അറസ്റ്റിലായി.

Also read : മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും നാളെ അമേരിക്കയിലേക്ക്: പകരം ആര്‍ക്കും ചുമതലയില്ല

ഗുഡ്സ് ഓട്ടോയിൽ പഴം വിൽപന നടത്തുന്ന തളിപ്പറമ്പ് ഞാറ്റുവയലിലെ കുറ്റ്യേരി അഷ്റഫാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സ്റ്റേഷൻ പരിധിയിലെ വാടക ക്വാർട്ടേഴ്സിലാണ് പീഡനം നടത്തിയത്. പയ്യന്നൂർ കോടതി ഇയാളെ റിമാൻഡ് ചെയ്തു. പഴയങ്ങാടി എസ്.ഐ പി.ജെ. ജിമ്മിയാണ് പ്രതിയെ അറസ്റ്റുചെയ്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button