ഡൽഹി : ഹലാൽ ഭക്ഷണം നിരോധിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള ഭക്ഷ്യവസ്തുക്കൾ നിരോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അഭിഭാഷകനായ വിഭോർ ആനന്ദിൻ്റെതാണ് ഹർജി. രാജ്യത്തെ 85 ശതമാനം ആളുകൾക്ക് വേണ്ടിയാണ് ഹർജിയെന്ന് അദ്ദേഹം പറഞ്ഞു. ഹലാൽ ഭക്ഷണത്തെക്കുറിച്ചുള്ള ചർച്ചകളും പ്രതിഷേധങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments