KeralaNattuvarthaLatest NewsNews

ഹാർദിക് പട്ടേൽ ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡൽഹി: ബിജെപിയിൽ ചില കാര്യങ്ങൾ നല്ലതെന്ന് ഹാർദിക് പട്ടേൽ. അവർക്കൊപ്പം നിന്നില്ലെങ്കിലും ചില സത്യങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് ആണ് ഹാർദിക്.

ജറുസലേമിലെ പുണ്യഭൂമിയിൽ ഇസ്രയേൽ പൊലീസിന് നേരെ കല്ലേറ്, ഏറ്റുമുട്ടൽ: 31 പലസ്തീൻകാർക്ക് പരുക്ക്

നേരത്തെ ഹാർദിക് പട്ടേൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനമുയർത്തിയിരുന്നു. പ്രധാന തീരുമാനങ്ങളിൽ എടുക്കുന്നതിൽ നിന്ന് തന്നെ മാറ്റിനിർത്തുന്നുവെന്നായിരുന്നു വിമർശനം. അതേസമയം, കോൺഗ്രസ്‌ ഈ കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button