Latest NewsNewsLife StyleHealth & Fitness

യുവാക്കൾ ഹൃദയാഘാതം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

മുൻപ് പ്രായമായവരിലാണ് ഹൃദയാഘാതം വന്നിരുന്നതെങ്കിൽ ഇന്ന് അത് പ്രായമായവരിലും വരാൻ സാധ്യത. ലോകത്ത് ഏറ്റവുമധികം ആളുകള്‍ക്ക് മരണം സംഭവിക്കുന്നതിലും ഹൃദ്രോഗം കാരണമാകുന്നു.

നമ്മുടെ വയസ്സിനെക്കാൾ കൂടുതലായിരിക്കും നമ്മുടെ ഹൃദയത്തിന്‍റെ പ്രായം. അതിനാൽ, യുവാക്കൾ ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടർന്ന് ഹൃദയത്തെ സംരക്ഷിക്കാവുന്നതാണ്. അതിനായി ചുവടെ പറയുന്ന കാര്യങ്ങൾ ശീലമാക്കാൻ ശ്രമിക്കുക.

Read Also : ‘ഞങ്ങൾ നിങ്ങളുടെ കിടപ്പുമുറിയിലേക്ക് വരും’: ഇമ്രാൻ ഖാന്റെ മുൻ ഭാര്യയ്ക്ക് നേരെ ഭീഷണി

പുകവലി ഉപേക്ഷിക്കുക

കൃത്യമായ സമയത്തു തന്നെ ഉറങ്ങുക. മുതിര്‍ന്നവര്‍ ഒരുദിവസം 7-8 മണിക്കൂറും കുട്ടികള്‍ 8-9 മണിക്കൂറും ഉറങ്ങണം.

മദ്യപാനം ഉപേക്ഷിക്കുക

നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക

ഉപ്പും മധുരവും ആവശ്യത്തിന് മാത്രം

പച്ചക്കറിയും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

വ്യായാമം മുടങ്ങാതെ ചെയാൻ ശ്രമിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button