NattuvarthaLatest NewsKeralaNews

വീട്ടമ്മയും മകനും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

ചെന്നൈ: മലയാളി വീട്ടമ്മയും മകനും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കണ്ണൂർ സ്വദേശികളും ചെന്നൈ അമ്പത്തൂർ രാമസ്വാമി റോഡിലെ താമസക്കാരുമായ ലത, മകൻ തവജ് എന്നിവരാണ് മരിച്ചത്.

Also Read : ‘അല്ലെങ്കിൽ ഞാനും വർഗീയവാദിയാകുമായിരുന്നു, ആളുകളെ വെട്ടികൊല്ലുമായിരുന്നു’: ഹരീഷ് പേരടിയുടെ വെളിപ്പെടുത്തൽ

ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ചെന്നൈ പോലീസ് അറിയിച്ചു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രഥമദൃഷ്ട്യാ ആത്മഹത്യ തന്നെയാണെന്നാണ് വിലയിരുത്തുന്നതെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button