Latest NewsCricketNewsSports

ഐപിഎൽ 2022: ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബൗളിംഗ് തെര‍ഞ്ഞെടുത്തു

മുംബൈ: ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് ടോസ്. ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബൗളിംഗ് തെര‍ഞ്ഞെടുത്തു. പരിക്കേറ്റ മായങ്ക് അഗര്‍വാളിന് പകരം ശിഖര്‍ ധവാനാണ് പഞ്ചാബിനെ നയിക്കുന്നത്. പ്രഭ്‌സിമ്രാന്‍ സിംഗാണ് മായങ്കിന് പകരക്കാരന്‍. ഹൈദരാബാദിന്‍റെ പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ല.

പഞ്ചാബ് കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: ശിഖർ ധവാൻ, ജോണി ബെയർസ്റ്റോ, പ്രഭ്സിമ്രാൻ സിംഗ്, ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ്മ, ഷാരൂഖ് ഖാൻ, ഒഡിയൻ സ്മിത്ത്, കഗിസോ റബാഡ, രാഹുൽ ചാഹർ, വൈഭവ് അറോറ, അർഷ്ദീപ് സിംഗ്.

Read Also:- പല്ല് പുളിപ്പ് അകറ്റാൻ!

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, കെയ്ൻ വില്യംസൺ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, നിക്കോളാസ് പൂരൻ, ശശാങ്ക് സിംഗ്, ജഗദീശ സുചിത്, ഭുവനേശ്വർ കുമാർ, മാർക്കോ ജാൻസെൻ, ഉമ്രാൻ മാലിക്, ടി നടരാജൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button