NattuvarthaLatest NewsKeralaNewsIndia

ബ്രിട്ടനില്‍ നിന്നും 80 കോടി മുടക്കി കേരള സർക്കാർ ഒരു മുതലിനെ ഇവിടെ എത്തിച്ചിട്ടുണ്ട്: കണ്ടറിയാം ഇനി കാര്യങ്ങൾ

തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്നും 80 കോടി മുടക്കി ജലത്തിലെ ഉപ്പുരസം പരിശോധിക്കാന്‍ ഡിജിറ്റൽ സംവിധാനം ഇറക്കുമതി ചെയ്ത് കേരള സർക്കാർ. അത്യാധുനിക ജിയോഫിസിക്കല്‍ ലോഗര്‍ യൂണിറ്റാണ് അടിയന്തിര പ്രവർത്തനത്തിന് വേണ്ടി സർക്കാർ എത്തിച്ചിരിക്കുന്നത്.

Also Read:കരൗലി സംഘർഷം: നശിച്ച 80 ൽ 73 കടകളും അവരുടേതാണ്, കൂടുതൽ ആക്രമിക്കപ്പെട്ടത് മുസ്ലീങ്ങളാണെന്ന് മന്ത്രി

മന്ത്രി റോഷി അഗസ്റ്റിനാണ് യന്ത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ട്യൂബ് വെല്ലുകളുടെ നിര്‍മ്മാണത്തിന് മുന്നോടിയായി മണ്ണിലെ ഉപ്പു രസവും ഇരുമ്പിന്റെ അംശവും ഉള്‍പ്പെടെ പരിശോധിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.

സംസ്ഥാനത്തെ തീരദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കിലോമീറ്ററുകളോളം നടന്നാണ് ആളുകൾ വെള്ളം ശേഖരിക്കുന്നത്. യന്ത്രം വരുന്നതോടെ ആ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് സർക്കാന്റെ വ്യത്യാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button