IdukkiLatest NewsKeralaNattuvarthaNews

വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വിന് ദാരുണാന്ത്യം

ആ​ല​പ്പു​ഴ ശ​വ​ക്കോ​ട്ട​പ്പാ​ലം സ്വ​ദേ​ശി രോ​ഹി​ത് (23) ആ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: വാ​ഗ​മ​ൺ പാ​ലൊ​ഴു​കും പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ആ​ല​പ്പു​ഴ ശ​വ​ക്കോ​ട്ട​പ്പാ​ലം സ്വ​ദേ​ശി രോ​ഹി​ത് (23) ആ​ണ് മ​രി​ച്ച​ത്.

വാ​ഗ​മ​ൺ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യതായിരുന്നു രോ​ഹി​തും സം​ഘ​വും. ഇ​വ​ർ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ രോ​ഹി​ത് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.

Read Also : ദുഃഖവെള്ളി, ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഏറ്റവും വിശുദ്ധമായി ആചരിക്കുന്ന സഹനത്തിന്റെ തിരുന്നാള്‍

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button