PalakkadNattuvarthaLatest NewsKeralaNews

മൂ​ന്നു വ​യ​സു​കാ​ര​ന്റെ മ​ര​ണം കൊ​ല​പാ​ത​കമെന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ‌​ട്ട് : അമ്മ പൊലീസ് പിടിയിൽ

എ​ല​പ്പു​ള്ളി മ​ണി​യേ​രി വേ​ങ്ങോ​ടി ഷ​മീ​ർ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷാ​ൻ ആ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി​യി​ൽ മൂ​ന്നു വ​യ​സു​കാ​ര​നെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് കൊ​ല​പാ​ത​ക​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ‌​ട്ട്. എ​ല​പ്പു​ള്ളി മ​ണി​യേ​രി വേ​ങ്ങോ​ടി ഷ​മീ​ർ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷാ​ൻ ആ​ണ് മ​രി​ച്ച​ത്.

കു​ട്ടി ശ്വാ​സം മു​ട്ടി​യാ​ണ്‌ മ​രി​ച്ച​തെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പറയുന്നു. ക​ഴു​ത്തി​ല്‍ കു​രു​ക്ക് മു​റു​കി​യ​തി​ന്‍റെ പാ​ടു​ണ്ട്. സം​ഭ​വ​വുമായി ബന്ധപ്പെട്ട് കു​ട്ടി​യു​ടെ അ​മ്മ​ ആസിയയെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Read Also : 1.56 കോ​​​ടി രൂ​​​പ​​​യു​​​ടെ കു​​​ഴ​​​ൽ​​​പ്പ​​​ണ​​​വു​​​മാ​​​യി യുവാക്കൾ അറസ്റ്റിൽ

അതേസമയം സംഭവത്തിൽ അമ്മയ്ക്കു മാത്രമല്ല, അമ്മയുടെ സഹോദരിക്കും ഭർത്താവിനും പങ്കുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ മുത്തച്ഛൻ ഇബ്രാഹിം രം​ഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button