ThiruvananthapuramKeralaNattuvarthaLatest NewsNews

ഷെജിന്‍- ജോയ്‌സന വിവാഹ വിവാദം അനാവശ്യം : ഡിവൈഎഫ് സംസ്ഥാന സെക്രട്ടറി വി കെ സനോജ്

ചില മത തീവ്രവാദ പ്രസ്ഥാനങ്ങളാണ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം : കോടഞ്ചേരിയിലെ ഷെജിന്‍- ജോയ്‌സന വിവാഹം ലൗ ജിഹാദ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഡിവൈഎഫ് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ചില മത തീവ്രവാദ പ്രസ്ഥാനങ്ങളാണ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മിശ്ര വിവാഹങ്ങളെ അംഗീകരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഡിവൈഎഫ്ഐയുടെ നിലപാടെന്നും
ദമ്പതികള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും വി കെ സനോജ് വ്യക്തമാക്കി പറഞ്ഞു.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎ‍ല്‍എയുമായ ജോര്‍ജ് എം തോമസ് ഷെജിന്റെയും ജോയ്‌സ്‌നയുടെയും വിവാഹത്തിലും പ്രണയത്തിലും സംശയം ഉന്നയിച്ചിരുന്നു. ലൗ ജിഹാദ് ഉണ്ടെന്ന് സിപിഎമ്മിന്റെ പാര്‍ട്ടി രേഖകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button