KozhikodeNattuvarthaLatest NewsKeralaNews

സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു : സ്കൂൾ അടച്ചിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

തോട്ടുമുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ എല്‍കെജി ക്ലാസ് മുറിയുടെ ഓട് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്

കോഴിക്കോട് : സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തോട്ടുമുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ എല്‍കെജി ക്ലാസ് മുറിയുടെ ഓട് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്. സ്കൂൾ അടച്ചിരുന്നതിനാൽ വൻ അപകടം ആണ് ഒഴിവായത്.

Read Also : ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയ്ക്ക് പീഡനം : പ്രതിക്ക് 19 വര്‍ഷം കഠിനതടവും പിഴയും

കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ച്‌ സ്‌കൂള്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടർന്ന്, സ്കൂളിന്റെ നവീകരണ പ്രവര്‍ത്തന നടപടികള്‍ തുടങ്ങാനിരിക്കെയാണ് അപകടം.

അതേസമയം, കെട്ടിടം തകര്‍ന്നത് സ്‌കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് പ്രധാനാധ്യാപകന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button