KannurLatest NewsKeralaNattuvarthaNews

ക​ണ്ണൂ​രി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ പിടിച്ചെടുത്തു

കൊ​ള​വ​ല്ലൂ​ർ ന​രി​ക്കോ​ട് മ​ല​യി​ൽ താ​മ​സി​ക്കു​ന്ന ജോ​ഷി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്ഫോ​ട​ക വ​സ്തു​ക​ള്‍ പി​ടി​കൂ​ടി. കൊ​ള​വ​ല്ലൂ​ർ ന​രി​ക്കോ​ട് മ​ല​യി​ൽ താ​മ​സി​ക്കു​ന്ന ജോ​ഷി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്.

Read Also : പാ​ല​ക്കാ​ട്ട് ആൾക്കൂട്ട ആക്രമണം : ബൈ​ക്ക് മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് യുവാവിനെ തല്ലിക്കൊന്നു

സംഭവത്തിൽ കേസെടുത്ത കൊ​ള​വ​ല്ലൂ‍​ർ പൊലീസ്, ജോ​ഷി​യെ അ​റ​സ്റ്റ് ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 30 ജ​ലാ​റ്റി​ൻ സ്റ്റി​ക്ക്, 17 ഡി​റ്റ​ണേ​റ്റ​ർ എ​ന്നി​വയാണ് ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ജ വാ​റ്റ് നി​ര്‍​മാ​ണം ന​ട​ത്തു​ന്നെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ട്ടി​ൽ നി​ന്ന് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button