Latest NewsNewsInternationalKuwaitGulf

വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതനം 75 ദിനാറാക്കി ഉയർത്തി കുവൈത്ത്

കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതനം ഉയർത്തി കുവൈത്ത്. വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതന പരിധി 60 ദിനാറിൽ (14976 രൂപ) നിന്ന് 75 ദിനാറാക്കി (18720 രൂപ) ഉയർത്തുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Read Also: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : പ്രതിയ്ക്ക് ജീവപര്യന്തം തടവും പിഴയും

കുവൈത്തിലെ ഗാർഹിക ജോലിക്കാരുടെ വേതനത്തിലെ ഏറ്റക്കുറച്ചിലുകൾ റിക്രൂട്ട്‌മെന്റിനെ ബാധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നിലവിൽ വിവിധ രാജ്യക്കാർക്ക് വ്യത്യസ്ത നിരക്കും പ്രചാരത്തിലുണ്ട്. വേതനം വർദ്ധിപ്പിക്കുന്നതിന് പിന്നാലെ ഇവ ഏകീകരിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.

Read Also: റഷ്യ-ഇന്ത്യ ബന്ധം കൂടുതല്‍ ദൃഢമാകുന്നു : റഷ്യയുടെ സൗഹൃദ ലിസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button