MalappuramLatest NewsKeralaNattuvarthaNews

നി​ല​മ്പൂ​രി​ൽ വീ​ട്ട​മ്മ​യ്ക്ക് കു​ത്തേ​റ്റു

ച​ക്കാ​ല​ക്കു​ത്ത് സ്വ​ദേ​ശി സ്മി​ത​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ വീ​ട്ട​മ്മ​യ്ക്ക് കു​ത്തേ​റ്റു. ച​ക്കാ​ല​ക്കു​ത്ത് സ്വ​ദേ​ശി സ്മി​ത​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കു​ടും​ബ വ​ഴ​ക്കി​നി​ടെ​യാ​ണ് വീ​ട്ട​മ്മ​യ്ക്ക് കു​ത്തേ​റ്റത്. ഉടൻ തന്നെ, സ്മി​ത​യെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : മാൾ ഓഫ് എമിറേറ്റ്‌സിന്റെ പ്രവർത്തനം അവസാനിപ്പിച്ചു: അറിയിപ്പുമായി ദുബായ് ഹെൽത്ത് അതോറിറ്റി

ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ‌ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button