PalakkadNattuvarthaLatest NewsKeralaNews

ട്രാക്കിൽ മരം വീണു : സം​സ്ഥാ​ന​ത്ത് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

വ​ട​ക്കാ​ഞ്ചേ​രി​ക്കും മു​ള​ങ്കു​ന്ന​ത്ത് കാ​വി​നും ഇ​ട​യി​ലാ​ണ് ട്രാക്കിൽ മ​രം വീ​ണ​ത്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് മ​രം വീ​ണ് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വ​ട​ക്കാ​ഞ്ചേ​രി​ക്കും മു​ള​ങ്കു​ന്ന​ത്ത് കാ​വി​നും ഇ​ട​യി​ലാ​ണ് ട്രാക്കിൽ മ​രം വീ​ണ​ത്.

തുടർന്ന്, ഷൊ​ർ​ണൂ​ർ – എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ഇ​തോ​ടെ ട്രെ​യി​നു​ക​ൾ വൈ​കി. ഫയർഫോഴ്സ് എത്തിയാണ് തടസ്സം നീക്കിയത്.

Read Also : പണിമുടക്ക് ദിവസം വൃദ്ധനെ ബാങ്ക് ലോക്കറിനുള്ളിൽ പൂട്ടിയിട്ട് ജീവനക്കാർ: രക്ഷപ്പെടുത്തിയത് 18 മണിക്കൂറിന് ശേഷം

നീ​ണ്ട നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ മ​രം നീ​ക്കി ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button