ErnakulamLatest NewsKeralaNattuvarthaNews

കാ​റും ത​ടി​ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അപകടം : ഒ​രാ​ൾ​ക്ക് പ​രി​ക്കേറ്റു

പ​രി​ക്കേ​റ്റ കാ​ർ യാ​ത്ര​ക്കാ​ര​നെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

മൂ​വാ​റ്റു​പു​ഴ: കാ​റും ത​ടി​ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ കാ​ർ യാ​ത്ര​ക്കാ​ര​നെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളൂ​ർ​ക്കു​ന്നം സി​ഗ്ന​ൽ ജം​ഗ്ഷ​നു സ​മീ​പം ബുധനാഴ്ച ഉ​ച്ച​യ്ക്ക് ഒരു മണിയോടെ​യാ​യി​രു​ന്നു അ​പ​ക​ടം. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ഇ​ന്നോ​വ കാ​റും എ​തി​രെ വ​ന്ന ത​ടി​ലോ​റി​യും ത​മ്മി​ലാ​ണ് കൂട്ടിയി​ടി​ച്ച​ത്.

Read Also : ഏകദിന പരമ്പര: ദക്ഷിണാഫ്രിക്കയുടെ നാട്ടില്‍ ബംഗ്ലാദേശിന് ചരിത്രനേട്ടം

അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന്, കാ​റി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നു. റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കുണ്ടായി. പൊലീസെത്തിയാണ് ​ഗതാ​ഗതം തടസം നീക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button