KannurLatest NewsKeralaNattuvarthaNews

ത​ല​ശേ​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വീണ് ഏ​ഴ് വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം

ജ​യ്പു​ർ സ്വ​ദേ​ശി ഗോ​പി ബ​ക​രി​യ​യു​ടെ മ​ക​ൾ കോ​ന​യാ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: ത​ല​ശേ​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വീണ് ഏ​ഴ് വ​യ​സു​കാ​രി മു​ങ്ങി മ​രി​ച്ചു. ജ​യ്പു​ർ സ്വ​ദേ​ശി ഗോ​പി ബ​ക​രി​യ​യു​ടെ മ​ക​ൾ കോ​ന​യാ​ണ് മ​രി​ച്ച​ത്.

ബ​ലൂ​ൺ വി​ൽ​പ്പ​ന സം​ഘ​ത്തി​ലെ കു​ട്ടി​ക​ളാ​ണ് ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വീണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഒ​പ്പം വീ​ണ ര​ണ്ടു പേ​രെ പൊലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. വെള്ളത്തിൽ വീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ബ്രേക്ക്ഫാസ്റ്റിന് പോഷകസമ്പുഷ്ടമായ ഓട്‌സ് -തേങ്ങാ ദോശ

പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button